മുഹമ്മ: പഞ്ചായത്ത് 11-ാം വാർഡ് ഗോകുലത്തിൽ കെ. കുട്ടപ്പൻനായർ(78) നിര്യാതനായി. ഭാര്യ: ഓമന കെ. നായർ. മക്കൾ: ഗോപകുമാർ (കണ്ണൻ), സുരേഷ്കുമാർ (അനി). മരുമക്കൾ: പ്രീത, വീണ.