ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ആക്കിവെളിയില് പരേതനായ സ്കറിയയുടെ ഭാര്യ റോസമ്മ (86) നിര്യാതയായി. ഉദയംപേരൂര്‍ കല്ലറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്സണ്, ലിസമ്മ, ജോയി, പാപ്പച്ചന്, ബാബു, ജോണി, സണ്ണി. മരുമക്കള്‍: ഡെയ്സി, വാവച്ചന്, മിനി, സോഫി, മിനി, മോളി, അനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വയലാര്‍ തിരുഹൃദയപള്ളി സെമിത്തേരിയില്‍.