മണ്ണഞ്ചേരി: പഞ്ചായത്ത് 21ാം വാർഡ് തറവീട്ട് വെളിയിൽ പരേതനായ സൈനുദ്ദീെൻറ ഭാര്യ സുബൈദ ബീവി (62) നിര്യാതയായി. മക്കൾ: അൻസിൽ, ഹാരിസ്, നസീർ, നവാസ്. മരുമക്കൾ: റഷീദ, ജാസ്മി, സജില, നാദിയ.