തുറവൂർ: വളമംഗലം വടക്ക് ഓണംവേലിൽ പൊന്നപ്പൻ (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിജു, ബിനു. മരുമക്കൾ: പ്രസീത, വിജി.