മണ്ണഞ്ചേരി: കലവൂർ കുളമാക്കിവെളിയിൽ ബാഹുലേയൻ (ബാബു, 72) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: ബൈജു (കെ.എസ്.ഇ.ബി ചേപ്പാട് സെക്ഷൻ), ഷൈജ, പരേതയായ ഷീജ. മരുമക്കൾ: സിന്ധു, ബൈജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.