പത്തിയൂര്‍: തോട്ടം ഇളയിടത്ത് പരേതനായ കോമലേഴത്ത് ഭാനുപണിക്കരുടെ ഭാര്യ എന്‍. രാധ (78) നിര്യാതയായി. ചെട്ടികുളങ്ങര പേള ഗുരുമല കുടുംബാംഗമാണ്. മക്കൾ: ചലച്ചിത്ര സഹസംവിധായകന് ഹരികുമാര്‍ ഇളയിടത്ത്, ശ്രീദേവി. മരുമക്കള്‍: രാജി, രഘു ലക്ഷ്മണന്.