മുഹമ്മ: കെ.ജി കവലക്ക് കിഴക്ക് കൂരിത്തോട്ടുങ്കൽ മോഹനൻ (66) നിര്യാതനായി. കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വസന്ത. മക്കൾ: രജിത്ത്, ഉഷ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ആലപ്പുഴ പൊതുശ്മശാനത്തിൽ.