ചെങ്ങന്നൂർ: ചെറിയനാട് ചേത്തക്കോട്ടുവീട്ടിൽ പി. പരമേശ്വരക്കുറുപ്പ് (97) നിര്യാതനായി. ചെറിയനാട് അത്തിമൺചേരി എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശങ്കരിയമ്മ. മകൾ: രാധാമണി. മരുമകൻ: വിശ്വനാഥക്കുറുപ്പ് (റിട്ട. അസി. കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്).