ചെങ്ങന്നൂർ: ആലാ പെണ്ണുക്കര നേടിയത്തുവീട്ടിൽ ഭാസ്കരക്കുറുപ്പ് (വിമുക്തഭടൻ -85) നിര്യാതനായി. ഭാര്യ: തുളസിബായി. മക്കൾ: രാധാകൃഷ്ണൻ, പ്രസന്നൻ. മരുമക്കൾ: ലീന, ആശ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.