അമ്പലപ്പുഴ: തബലിസ്റ്റ് പുന്നപ്ര വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ പാലപ്പറമ്പ് വെളി പി.വി. ശിവമണി (65) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: സനീഷ്, സജിത. മരുമകന്: വിമല്‍. കായംകുളം പീപ്പിള്‍സ്, ആലപ്പി തിയറ്റേഴ്സ്, കൊല്ലം ഉപാസന, അനശ്വര തുടങ്ങിയ നാടകസമിതിയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.