മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് അംഗം കുപ്പേഴം ചക്കനാട്ട് ബഷീർ (51) നിര്യാതനായി. കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം സെക്രട്ടറി ആയിരുന്നു. ഭാര്യ: ഷെമി. മക്കൾ: ഫിദ, ഫായിസ, ഫഹ്മിദ. മരുമകൻ: ഷിയാസ്.