കായംകുളം: കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്ഷന് സമീപം നമ്പലശേരിൽ വടക്കതിൽ ജലാലുദ്ദീൻ (88) നിര്യാതനായി. ഭാര്യ. സുബൈദ ബീവി. മക്കൾ : ഷറഫുദ്ദീൻ, അബ്ദുൽ റഷീദ് (എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം), അബ്ദുൽ ലത്തീഫ്, അബ്ദുൽ സലാം (സൗദി), സക്കീർ നമ്പലശേരിൽ (യൂത്ത് ലീഗ് ജില്ല സെക്രട്ടറി), ഷഫീഖ്. മരുമക്കൾ: നസീമ, സുലൈമുത്ത്, തസ്നി, കുഞ്ഞുമോൾ, ജലീല, ഷംന.