മാന്നാർ: ബുധനൂർ എണ്ണക്കാട് മണിസദനത്തിൽ എം.ആർ. ഗോപിനാഥക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: സരസമ്മ പിള്ള. മക്കൾ: മധുസൂദന കുറുപ്പ്, സനൽകുമാർ, സലില കുമാരി. മരുമക്കൾ: അംബിക, ബിജി, ശ്രീകുമാർ.