ചെങ്ങന്നൂർ: പുലിയൂർ നൂറ്റവൻപാറ കണ്ണാട്ടുവിളയിൽ വീട്ടിൽ പരേതനായ കുട്ടപ്പെൻറ മകൻ കെ.കെ. കമലാസനൻ (55) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃപ്പുലിയൂർ മഹാക്ഷേത്ര ജീവനക്കാരനായിരുന്നു. മാതാവ്: ജാനകി. ഭാര്യ: അജിത. മക്കൾ: ആതിര, ആര്യ.