അമ്പലപ്പുഴ: പുന്നപ്ര വാടക്കൽ കുറുക്കൻചിറ ലക്ഷ്മി നിവാസിൽ ശിവൻകുട്ടി (57) നിര്യാതനായി. ഭാര്യ: ലക്ഷ്മികുമാരി. മക്കൾ: ശരൺദേവ്, ശരണ്യ.