ചെങ്ങന്നൂർ: മുണ്ടങ്കാവ് പനങ്ങാട്ട് പുത്തൻ വീട്ടിൽ സി.കെ. രാമചന്ദ്രൻ പിള്ള (78) നിര്യാതനായി. ഭാര്യ: രാധാഭായി (റിട്ട. എച്ച്.എം. ജെ.ബി.എസ്. സ്കൂൾ, കീഴ്ച്ചേരിമേൽ, മുണ്ടങ്കാവ്). മക്കൾ: ജയശ്രീ, ജയൻ, മായ. മരുമക്കൾ: ഹരികുമാർ, ലേഖ, വിജയകുമാർ.