അടൂർ: ഐവർകാല നടുവിൽ ഫാത്തിമ മൻസിലിൽ ഷൈജുവിെൻറ ഭാര്യ സുമയ്യ (26) നിര്യാതയായി. പിതാവ്: അബ്ദുസ്സലാം. മാതാവ്: ബീന. സഹോദരൻ: അൻസർ (സെൻറ് മേരീസ് കോളജ്, ചെങ്കോട്ട).