ചേർത്തല: നഗരസഭ 13ാം വാർഡിൽ നികർത്തിൽ പരേതനായ ഗംഗാധരെൻറ ഭാര്യ രാധാമണി (78) നിര്യാതയായി. മക്കൾ: അജയകുമാർ, അജിത, പ്രിയ, ജയശ്രീ. മരുമക്കൾ: ബിന്ദു, പുഷ്പകുമാർ, ദിനേശൻ, സെൻ.