ചെങ്ങന്നൂർ: പുലിയൂര് ശ്രീകൃഷ്ണവിലാസം കുമരപള്ളില് സരിതയിൽ കെ. രാഘവന് നായര്‍ (89) നിര്യാതനായി. എന്‍.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയും സൈനികനുമാണ്. ഭാര്യ: ലളിതാഭായി. മക്കള്‍: രാജേന്ദ്രനാഥ്, സജീന്ദ്രനാഥ്. മരുമക്കള്‍: സതികുമാരി, ഗീതാകുമാരി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.