വടുതല: അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് വടശ്ശേരി നികർത്തിൽ പരേതനായ കുഞ്ഞെൻറ ഭാര്യ കുഞ്ഞമ്മ (84) നിര്യാതയായി. മക്കൾ: രാധ, രത്ന, സിന്ധു, മിനി, പരേതരായ പവിത്രൻ, സുനിത. മരുമക്കൾ: മണിയൻ, സുധാകരൻ, ബിജു, പരേതനായ ചന്ദ്രൻ.