ചന്തിരൂർ: വെളീപ്പറമ്പിൽ വിജയരാഘവമേനോൻ (72) നിര്യാതനായി. ഭാര്യ: കോമളകുമാരി. മക്കൾ: ജയശ്രീ, രാജീവ്, ലത. മരുമക്കൾ: രാജഗോപാൽ, ഇന്ദു, മനോജ്.