മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് മച്ചിങ്കൽച്ചിറ വീട്ടിൽ പരേതനായ പൊന്നപ്പെൻറ ഭാര്യ പത്മാക്ഷി (77) നിര്യാതയായി. മക്കൾ: പി.എം. ശശി, ഇന്ദിര, ഉഷ. മരുമക്കൾ: പൊന്നപ്പൻ, സലിം, സിന്ധു.