മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് മറ്റത്തിൽ വീട്ടിൽ പൊന്നപ്പൻ (74) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശ്യാംകുമാർ (വാട്ടർ അതോറിറ്റി, എറണാകുളം), ശാലിനി. മരുമക്കൾ: ധന്യ ശ്യാംകുമാർ (പൊതുമരാമത്ത് സ്പെഷൽ ബിൽഡിങ്സ്, ആലപ്പുഴ), കുഞ്ഞുമോൻ.