മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് വെളിയിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ സുഹറ ബീവി (85) നിര്യാതയായി. മക്കൾ: ആബിദ, നാസർ (പുത്തൻ വീട്ടിൽ ഇൻഡസ്ട്രീസ്), മുഹമ്മദ് റഫീഖ്, നസീറത്ത്.