ചാരുംമൂട്: നൂറനാട് മുതുകാട്ടുകര നാലയ്യത്ത് ശശിധരൻ ഉണ്ണിത്താൻ (62) നിര്യാതനായി. ആലുവ ഉദ്യോഗമണ്ഡൽ എഫ്.എ.സി.ടി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: രാജേശ്വരി. മക്കൾ: വിഷ്ണു, ഹരികൃഷ്ണൻ, സേതുലക്ഷ്മി. മരുമക്കൾ: കൃഷ്ണപ്രിയ, നിധീഷ്രാജ്. സഞ്ചയനം ചൊവ്വഴ്ച രാവിലെ എട്ടിന്.