മണ്ണഞ്ചേരി: പഞ്ചായത്ത് മൂന്നാം വാർഡ് കുപ്പേഴം അൽറാസ് മൻസിലിൽ പി.എ. സഫറുള്ളയുടെ ഭാര്യ സീനത്ത് ബീവി (57) നിര്യാതയായി. മക്കൾ: ഷെഫിൻ (ബിസിനസ്), ഷിഫിന. മരുമക്കൾ: അൻസില, ബിനിൽ (ബിസിനസ്).