കായംകുളം: കൊറ്റുകുളങ്ങര പാഞ്ചേരിൽ ബഷീർകുട്ടി (66) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: നൗഫൽ, നൗഫീഖ്, നജിയ, നജില. മരുമക്കൾ: നബിൻഷാ, അൻവർ.