ചേര്‍ത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത് 11ാം വാര്‍ഡ് വെളിയില്‍ ശാരദ (81) നിര്യാതയായി. ഭര്‍ത്താവ്: കരുണാകരന്. മക്കള്‍: സുലോചന, വാസന്തി, വത്സല, ബൈജു, സുനി. മരുമക്കള്‍: പ്രകാശന്, അശോകന്, സലി, ഷീജ, ജയദീപ്.