തുറവൂർ: തുറവൂർ പഞ്ചായത്ത് 17ാം വാർഡിൽ പള്ളിത്തോട് വടക്കേക്കാട് വീട്ടിൽ പരേതനായ വാസുവിെൻറ മകൻ സതീശൻ (55) നിര്യാതനായി. ഭാര്യ: ജയദേവി. മകൾ: ജ്യോതിഷ് ജ്യോതിഷാ. മരുമകൾ: ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.