ചേര്‍ത്തല: പട്ടണക്കാട് പുത്തന്‍പറമ്പില്‍ (പള്ളിക്കല്‍) വനജ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: സുജാത, സുശീല, ബിജി, ഷൈല, ഷീല. മരുമക്കള്‍: സുരേന്ദ്രന്, ഉദയന്‍, പരേതരായ സരസന്, സന്തോഷ്.