ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് പട്ടങ്ങാട് പുതുപ്പറമ്പിൽ വീട്ടിൽ വി.കെ. ശ്രീധരെൻറ ഭാര്യ കെ.വി. നളിനിയമ്മ (റിട്ട.അധ്യാപിക -87) നിര്യാതയായി. മക്കൾ: ജയശ്രീ (റിട്ട. എച്ച്.എം), ശ്രീകുമാരി (എച്ച്.എം, പെണ്ണുക്കര ഗവ. യു.പി.എസ് ആലാ), അമ്പിളി (ടീച്ചർ, പുന്തല എസ്.എൻ.ഡി.പി എൽ.പി.എസ് വെൺമണി) മരുമക്കൾ: ഷാജി, രജി കുമാർ, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.