അമ്പലപ്പുഴ: നീർക്കുന്നം കൊച്ചുകണ്ണാടിയിൽ അബ്ദുൽ ശുക്കൂറിെൻറ ഭാര്യ നസീമ (56) നിര്യാതയായി. മക്കൾ: സുധീർ, അൻവർ. മരുമക്കൾ: സൈനബ, സനൂജ.