മണ്ണഞ്ചേരി: വില്യം ഗുഡേക്കർ കമ്പനി മുൻ അക്കൗണ്ടൻറ് 18ാം വാർഡ് പാർവതിഭവനിൽ എ.രാജപ്പൻ പിള്ള (89) നിര്യാതനായി. ബി.ജെ.പി മാരാരിക്കുളം നിയോജകമണ്ഡലം പ്രസിഡൻറ്, കാവുങ്കൽ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മീനാക്ഷിയമ്മ. മക്കൾ: ഭവൻലാൽ (റിട്ട.സ്റ്റേഷൻ മാസ്റ്റർ, കെ.എസ്.ആർ.ടി.സി), ആശാലാൽ (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി), അനിൽലാൽ (എഫ്.എ.സി.ടി, ആലുവ), അജയലാൽ (കെ.എസ്.ഇ.ബി, എടത്വ). മരുമക്കൾ: ശ്രീകല, അജിതകുമാരി (രജിസ്ട്രാർ ഓഫിസ്, മാവേലിക്കര), സിന്ധു (ആരോഗ്യവകുപ്പ്, എറണാകുളം), രസിത.