ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി പെരുംതോട്ടത്തറ വീട്ടിൽ പരതേനായ യോഹന്നാൻ ജോർജിെൻറ ഭാര്യ സാറാമ്മ (കുഞ്ഞമ്മ- 88) നിര്യാതയായി. മക്കൾ: കുഞ്ഞുമോൻ, മറിയക്കുട്ടി, തമ്പി, ജോയ്, മോളി. മരുമക്കൾ: മോളി, തമ്പി, മിനി, ജെസി, കുഞ്ഞുമോൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ പഴയ സുറിയാനിപള്ളി സെമിത്തേരിയിൽ.