പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് വട്ടച്ചിറ രാഘവൻ (65) നിര്യാതനായി. കർഷക ദിനത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരിലൊരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യ: സുശീല.