മാന്നാര്‍: കടപ്ര പരുമല ആനന്ദ് വീട്ടില്‍ പരേതനായ ജി. ആനന്ദെൻറ മകന് പ്രമോദ്കുമാര്‍ (50) നിര്യാതനായി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറായിരുന്നു. മാതാവ്: സുശീലാമ്മ (ശോഭന). ഭാര്യ: ബിന്‍സി. മകന്: ഗോവിന്ദ്.