ചെങ്ങന്നൂർ: പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ പരേതനായ ചാക്കോയുടെ (രാജു) ഭാര്യ മറിയാമ്മ ചാക്കോ (കുഞ്ഞുമോൾ,- 65) നിര്യാതയായി. മക്കൾ: ബിന്ദു, പരേതനായ ജയിംസ് ചാക്കോ (ബിജു). മരുമകൻ: സാലി പി. ജോയി.