പെരുമ്പളം: അഞ്ചാം വാർഡ് കുമാരിവിലാസത്തിൽ (വടക്കേമുറി) പരേതനായ കരുണാകര പണിക്കരുടെ ഭാര്യ മാലതിയമ്മ (87) നിര്യാതയായി. മക്കൾ: വത്സല, അപ്പുക്കുട്ടൻ (ബാബു), രവീന്ദ്രൻ, രാജശേഖരൻ, ശ്രീലേഖ. മരുമക്കൾ: ശ്രീജ, സതി, ജയൻ, പരേതരായ ഗോപാലകൃഷ്ണൻ, ശാരദ.