മണ്ണഞ്ചേരി: നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പഞ്ചായത്ത് 14ാം വാർഡ് കുന്നേൽവെളി വീട്ടിൽ മണിയപ്പനാണ് (61) മരിച്ചത്. ഭാര്യ: പുഷ്പവല്ലി. മക്കൾ: മഹേഷ്, മനു. മരുമക്കൾ: മീനു, ഗീതു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.