അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡ് തൈപ്പറമ്പ് ജയിംസ് (വിൻസെൻറ്, 57) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കള്‍: ബിന്‍സി, പ്രിന്‍സി. മരുമക്കള്‍: മാമച്ചന്, രാജ്കുമാര് (അമ്പിളി).