അരൂക്കുറ്റി: പഞ്ചായത്ത് എട്ടാംവാർഡ് പടിഞ്ഞാറെ വട്ടത്തറയിൽ ശശിധരൻ (58) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കലാവതി. മക്കൾ: ശരത്, ശരണ്യ. മരുമകൻ: സന്ദീപ് റെയ്ക്കാഡ്.