മണ്ണഞ്ചേരി: പഞ്ചായത്ത് 19ാം വാർഡ് കുന്നപ്പള്ളി പുല്ലനാട്ടുവെളിയിൽ പരേതനായ ഹമീദ് കുട്ടിയുടെ ഭാര്യ അസ്മ ബീവി (95) നിര്യാതയായി. മക്കൾ: ഉസ്മാൻ, സുബൈദ, ഹംസത്ത്, റംലത്ത്, നസീർ, നൗഷാദ് (ഒമാൻ), ഹസീന. മരുമക്കൾ: സൗദ ബീവി, അലിയാരുകുഞ്ഞ്, യാക്കൂബ്, മുംതാസ്, ഷൈല ബീവി, അബ്ദുൽ ലത്തീഫ്, പരേതനായ ഹംസ.