വടുതല: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ്, കാട്ടുപുറം പള്ളിക്കുസമീപം വഹീദാ മൻസിൽ (കണ്ണികാട്ട് വെളി) മക്കാർ (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുനീത, വഹീദ, മഷ്കൂർ, മനാഫ്. മരുമക്കൾ: റഹീം, ഇബ്രാഹീം, നാദിയ, ഷാഹില.