അമ്പലപ്പുഴ: കാക്കാഴം പടിഞ്ഞാറെ പെരുമ്പള്ളിൽ ലതനിവാസിൽ ശശിധരൻപിള്ള (81) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ശ്രീലത, ജയകുമാർ (മസ്കത്ത്), പ്രകാശ്. മരുമക്കൾ: രാധാകൃഷ്ണൻ, അനുഷ, സേതുലക്ഷ്മി.