കായംകുളം: പുതുപ്പള്ളി പറമ്പിൽ മാധവൻ (92) നിര്യാതനായി. ഭാര്യ: കൗമുദി, മക്കൾ: അനിൽ കുമാർ, അനിത. മരുമക്കൾ: വിനോദ്, ടെസി. സഞ്ചയനം തിങ്കളാഴ്ച രാവിലെ.