ചേർത്തല: നഗരസഭ ഒമ്പതാംവാർഡിൽ കുറുഞ്ഞിക്കാട്ട് കെ.ഭുവനചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അജിത, അനീഷ്. മരുമക്കൾ: ആനന്ദ്, മായ.