ആലപ്പുഴ: വലിയമരം വാർഡിൽ കബീറിെൻറ ഭാര്യ സജിമോൾ (44, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ) നിര്യാതയായി. ആലപ്പുഴ മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുൻ അധ്യാപികയാണ്. പിതാവ്: പരേതനായ ബഷീർ. മാതാവ്: ഐഷാബീവി. മകൻ: സബീർ.