ചേർത്തല: നഗരസഭ ഏഴാം വാർഡിൽ പൊത്താപ്പുറത്ത് മണിയൻ (71) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുനിലാൽ, സുമേഷ്, സുരേഷ്. മരുമക്കൾ: രശ്മി, സൂര്യ, സീന.