അരൂർ: കുമർത്തുശ്ശേരിയിൽ അഹമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുല്ല, ജാബിർ, നസിയ, ഉബൈദുല്ല. മരുമക്കൾ: സുമയ്യ, ഷമീമ, അഫ്സൽ, ഖദീജ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചന്തിരൂർ ജമാഅത്ത് ഖബർസ്ഥാനിൽ.