വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് വടുതല ജെട്ടിക്ക് സമീപം കടേപ്പറമ്പിൽ സത്യവ്രതൻ (സത്യപ്പൻ -60) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സനില, സൗമ്യ, സയന. മരുമക്കൾ: രതീഷ്, മനു, ഷൈജു.